Nuacht

തമിഴ്നാട് മധുരയിൽ മഴക്കെടുതിയിൽ മൂന്ന് മരണം. വലയംകുളത്ത് വീടിന്റെ സൺഷേഡ് തകർന്ന് വീണ് ഒരു കുട്ടി അടക്കം മൂന്ന് പേര്‍ മരിച്ചു.